മത്സരയോട്ടം കയ്യാങ്കളിയിൽ കലാശിച്ചു ; സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി ; തര്‍ക്കത്തിനിടെ ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു
കൊച്ചി : നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി. കലൂര്‍ ജംഗ്ഷന് സമീപമാണ് രണ്ട് ബസ്സുകളിലെ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
തര്‍ക്കത്തിനിടെ ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു.മത്സര ഓട്ടത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
രണ്ട് ബസ്സിലെയും ജീവനക്കാര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0