പാലാ തൊടുപുഴ റോഡില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം:പ്രവിത്താനം സ്വദേശി തോമസ് അഗസ്റ്റിന് ആണ് അപകടത്തിൽ മരിച്ചത്
പാലാ: പാലാ തൊടുപുഴ റോഡില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം
പ്രവിത്താനം സ്വദേശി കുറ്റിക്കാട്ട് തോമസ് അഗസ്റ്റിന് ആണ് അപകടത്തിൽ മരിച്ചത്.
71 വയസ്സായിരുന്നു. പ്രവിത്താനം ടൗണിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു
അപകടം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയ്ക്കലില്‍ നിന്നും ഈന്തപ്പഴവുമായി വരികയായിരുന്നു ലോറി…
സ്കൂട്ടര്‍ റോഡിന് മറുവശത്തേയ്ക്ക് തിരിക്കുന്നതിനിടെ ലോറിയിൽ ഇടിക്കുകയായിരുന്നു.
വേഗതയിലെത്തിയ ലോറി ബ്രേക്ക് ചെയ്തെങ്കിലും സ്കൂട്ടറിനെ ഇടിച്ചാണ് നിന്നത്. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
Third Eye News Live
0