play-sharp-fill
ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചു; കോട്ടയത്ത് ഡ്രൈവറുടെ ലൈസൻസ് പോയി:ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർക്കാണ് പണി കിട്ടിയത്.

ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചു; കോട്ടയത്ത് ഡ്രൈവറുടെ ലൈസൻസ് പോയി:ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർക്കാണ് പണി കിട്ടിയത്.

കോട്ടയം മൊബൈൽ ഫോ ണിൽ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. വാഹന വകുപ്പിന്റെ ട്രാഫിക് ബോധവൽകരണ ക്ലാസിൽ പങ്കെടുക്കാനും ഡ്രൈവർക്കു നിർദേശം. കോട്ടയം ചങ്ങനാശേരി റൂട്ടിൽ

സർവീസ് നത്തുന്ന സെന്റ്റ മേരീസ് ബസിലെ ഡ്രൈവർ പി പി.പ്രവീണിന് എതിരെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്റ് ആർടിഒ സി ശ്യാം നടപടിയെടുത്തത്.
9ന് ഉച്ചയോടെ കോട്ടയം നഗരത്തിൽനിന്ന് ഈ ദൃശ്യം യാത്രക്കാരൻ പകർത്തി പുറത്തുവിട്ടതോടെയാണു

നടപടി വിഐ ബി.ആശാകുമാറിന്റെയും എഎംവിഐ ജോർജ് വർഗീസി ന്റെയും നേതൃത്വത്തിൽ അന്വേ ഷണം നടത്തി റിപ്പോർട്ട് നൽകി യിരുന്നു. 2 മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മൊബൈൽ ഫോ ണിൽ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. വാഹന വകുപ്പിന്റെ ട്രാഫിക് ബോധവൽകരണ ക്ലാസിൽ

പങ്കെടുക്കാനും ഡ്രൈവർക്കു നിർദേശം. കോട്ടയം ചങ്ങനാശേരി റൂട്ടിൽ
സർവീസ് നത്തുന്ന സെന്റ്റ മേരീസ് ബസിലെ ഡ്രൈവർ പി പി.പ്രവീണിന് എതിരെയാണ്

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്റ് ആർടിഒ സി ശ്യാം നടപടിയെടുത്തത്.