play-sharp-fill
റെക്കോര്‍ഡ് നിരക്കിൽ ചെറിയ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണ വില

റെക്കോര്‍ഡ് നിരക്കിൽ ചെറിയ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണ വില

കോട്ടയം : ഈ മാസത്തെ റെക്കോര്‍ഡ് നിരക്കില്‍ നിന്നും അല്‍പം താഴേക്കെത്തി സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ ഇടിവാണുണ്ടായത്.

ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56760 രൂപയായി. ഗ്രാമിന് 25 രൂപയുടെ കുറവും ഇന്ന് രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7095 രൂപയുമായി.

ഈ മാസം നാലാം തിയതി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56960 രൂപയിലെത്തി സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഡിസംബര്‍ മാസത്തോടെ സ്വര്‍ണവില അത്യുന്നതിയിലേക്ക് കുതിക്കുമെന്നാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group