play-sharp-fill
കോട്ടയം തിരുനക്കര സ്റ്റാൻ്റ് ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് സംയുക്ത യൂണിയൻ്റെ 36-ാം മത് വാർഷിക പൊതുയോഗം നാളെ ( ചൊവ്വാ )

കോട്ടയം തിരുനക്കര സ്റ്റാൻ്റ് ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് സംയുക്ത യൂണിയൻ്റെ 36-ാം മത് വാർഷിക പൊതുയോഗം നാളെ ( ചൊവ്വാ )

സ്വന്തം ലേഖകൻ
കോട്ടയം :തിരുനക്കര സ്റ്റാൻ്റ് ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് സംയുക്ത യൂണിയൻ്റെ 36-ാം മത് വാർഷിക

പൊതുയോഗം നാളെ (ചൊവ്വ) രാവിലെ 11 ന് കോട്ടയം എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കും.

തിരുവഞ്ചൂർ രാധകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഐറ്റിയു യൂണിയൻ ജില്ലാ സെക്രട്ടറി സി എൻ സത്യനേശൻ, ഐഎൻറ്റിയുസി ജില്ലാ

സെക്രട്ടറി എം പി സന്തോഷ്‌ കുമാർ, ബിഎംഎസ് യൂണിയൻ ജില്ലാ സെക്രട്ടറി നളിനക്ഷൻ

എന്നിവർ സംസാരിക്കും.