play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (09/10/2024) കുമരകം, പുതുപ്പള്ളി, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (09/10/2024) കുമരകം, പുതുപ്പള്ളി, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (09/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളങ്കാവ്,പുന്നമൂട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 09/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റൂന്ന് ,അമല, പെരുങ്കാവ്, ആൻസ് ബോർമ ,എന്നീ ട്രാൻസ്ഫോർമർ പരിധി നാളെ (9/10/24)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുക്കാട് 50 , പുത്തൻപള്ളി, കൊച്ചു പാലം , ഇടവട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ 09-10-2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്നില No 1 , മാന്നില No 2, ഇരുമ്പുകുഴി , പയ്യംമ്പള്ളി എന്നീ ട്രാൻ ഫോർമറുകളിൽ നാളെ (09-10-2024) രാവിലെ 9.30 മുതൽ വൈകുന്നേരം 5  വരെയും പങ്കിപ്പുറം No 1 ട്രാൻസ്ഫോർമറിൽ 2pm മുതൽ5.30pm വരെയും വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയപ്പാർ, മുണ്ടാങ്കൽ, കാനാട്ടു പാറ, പോളിടെക്നിക്ക്, തൂക്കുപാലം, ഡംപിങ്ങ് ഗ്രൗണ്ട്, ഞൊണ്ടിമാക്കൽ എന്നീ ഭാഗങ്ങളിൽ നാളെ (09/10/24) രാവിലെ 8.30 മുതൽ 5.00 വരെ ‘വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാഞ്ഞിരക്കാട് ട്രാൻസ്ഫോർമറിൽ നാളെ (09/10/ 2024 ) രാവിലെ 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വേലംകുളം, ഗുരുമന്ദിരം, കൊട്ടാരംടെമ്പിൾ, ലിസ്യൂ എന്നീ ട്രാൻസ്‌ഫോർമറിൽ നാളെ (09/10/24) രാവിലെ 9.00 മുതൽ 5.00 വരെ ‘വൈദ്യുതി മുടങ്ങും