ദേശമംഗലം കൂട്ടുപാതയില്‍ മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി ; കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി
തൃശൂർ : ദേശമംഗലം കൂട്ടുപാതയില്‍ മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. ചെറുതുരുത്തി പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണോ എന്നാണ് സംശയമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0