play-sharp-fill
അഞ്ച് വർഷമായി എരുമേലി വടക്ക് വില്ലേജ് ഓഫീസറായി സേവനം അനുഷ്ടിച്ച് കോട്ടയം താലൂക്കിലേക്ക് സ്ഥലം മാറി പോകുന്ന സന്ധ്യ പി.എസിന് വണ്ടൻപതാൽ ജനസൗഹാർദ്ധ വേദിയുടെ നേതൃത്വത്തിൽ ആദരവ്; മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ് മൊമൻ്റോ നൽകി ആദരിച്ചു

എരുമേലി: കഴിഞ്ഞ 5 വർഷമായി എരുമേലി വടക്ക് വില്ലേജ് ഓഫീസറായി സേവനം അനുഷ്ടിച്ച് കോട്ടയം താലൂക്കിലേക്ക് സ്ഥല മാറ്റം ലഭിച്ച സന്ധ്യ പി.എസിന് വണ്ടൻപതാൽ ജനസൗഹാർദ്ധ വേദിയുടെ നേതൃത്വത്തിൽ ആദരവ് നൽകി.

മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ് മൊമൻ്റോ നൽകി ആദരിച്ചു.

യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീലമ്മ ഡോമിനിക്ക്, മെമ്പർ ഫൈസൽ മോൻ, എ.എസ് മുഹമ്മദ്, റോബിൻ, മുണ്ടക്കയം വില്ലേജ് ഓഫീസർ റിയാസ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഹീം കുമ്മൻ കല്ലിൽ, സൽമോൻ റിയാസ് കരിനിലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.