play-sharp-fill
കായംകുളത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി:വാത്തികുളം സ്വദേശി അരുൺ (52) ആണ് മരിച്ചത്.

കായംകുളത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി:വാത്തികുളം സ്വദേശി അരുൺ (52) ആണ് മരിച്ചത്.

കായംകുളം:കായംകുളത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കായംകുളം പള്ളിക്കൽ- മഞ്ഞാടിത്തറയിൽ ആണ് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാത്തികുളം സ്വദേശി അരുൺ (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കാറിന്റെ പിൻസീറ്റിൽ ആയിരുന്നു മൃതദേഹം.