ബിഎഡ് കഴിഞ്ഞിട്ടും ജോലിയൊന്നും ആയില്ലേ..? എങ്കിലിതാ അവസരം; എച്ച്എസ്എ ഫിസിക്കൽ സയൻസ് തസ്തികയിൽ ഒഴിവ്; നിയമനം ദിവസവേതനാടിസ്ഥാനത്തിൽ; അഭിമുഖം ഒക്ടോബർ 9ന്; യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകുക
മലപ്പുറം: കോക്കൂര്‍ ഗവൺമെന്റ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ് തസ്തികയിൽ അധ്യാപക ഒഴിവ്.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
ബന്ധപ്പെട്ട വിഷയത്തില്‍ ബിഎഡ്, കെ-ടെറ്റ് എന്നിവയാണ് യോഗ്യത.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിമുഖം ഒക്ടോബര്‍ 9ന് 10.30 ന് ഓഫിസില്‍. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സല് രേഖകളും പകര്‍പ്പുകളുമായി ഹാജരാവുക. കൂടുതൽ വിവരങ്ങൾക്ക് 99958 20080.
Third Eye News Live
0