play-sharp-fill
ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ കുമ്മണ്ണൂരിൽ വാഹനാപകടം; ഏറ്റുമാനൂർ ഭാഗത്ത് നിന്നും വന്ന ഇന്നോവ  നിയന്ത്രണം തെറ്റി പാല ഭാഗത്ത് നിന്നും വന്ന ഇന്നോവ ക്രിസ്റ്റയുമായി കൂട്ടിയിടിക്കുകയായിരുന്നു; അപകടശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ ചേർപ്പുങ്കലിൽ  തടഞ്ഞു

ഏറ്റുമാനൂർ: പൂഞ്ഞാർ ഹൈവേയിൽ കുമ്മണ്ണൂരിൽ വാഹനാപകടം.

ഏറ്റുമാനൂർ ഭാഗത്ത് നിന്നും വന്ന ഇന്നോവ നിയന്ത്രണം തെറ്റി പാല ഭാഗത്ത് നിന്നും വന്ന ഇന്നോവ ക്രിസ്റ്റ വാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു.

അപകടശേഷം വാഹനം നിർത്താതെ പോവുകയും ചേർപ്പുങ്കൽ വെച്ച് നാട്ടുകാർ തടഞ്ഞു നിർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർ മദ്യപിച്ച നിലയിലായിരുന്നു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല.