play-sharp-fill
വൺവെ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് പിക്കപ്പ് വാനിലും സ്കൂട്ടറിലും ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു

വൺവെ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് പിക്കപ്പ് വാനിലും സ്കൂട്ടറിലും ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു

കോഴിക്കോട്: കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു.

താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലാണ് അപകടം ഉണ്ടായത്.

വൺവെ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് പിക്കപ്പ് വാനിലും, സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിവാരത്ത് നിന്നും കോഴിക്കോട് പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.