play-sharp-fill
വീടിനു തീയിട്ട് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം: ഗുരുതരമായി പൊള്ളലേറ്റ്   ചികിത്സയിലിരുന്ന ആറു വയസുകാരനും മരിച്ചു: ഒരു കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ

വീടിനു തീയിട്ട് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം: ഗുരുതരമായി പൊള്ളലേറ്റ്   ചികിത്സയിലിരുന്ന ആറു വയസുകാരനും മരിച്ചു: ഒരു കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ

അങ്കമാലി :പുളിയനത്ത് വീടിന് തീയിട്ട് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതരമായിപൊള്ളലേറ്റ്  ചികിത്സയിലിരുന്ന ആറു വയസുകാരനും മരിച്ചു.

ഇവരുടെ ഇളയ മകൻ ആസ്തിക്ക് ആണ് മരിച്ചത്.

പൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊള്ളലേറ്റ ഇവരുടെ മൂത്തമകൻ 11 വയസ്സുള്ള അശ്വത് ചികിത്സയിലാണ്.

വെളിയത്ത് സനല്‍ (45), ഭാര്യ സുമി (35) എന്നിവരെ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സനലിനെ തൂങ്ങി മരിച്ച നിലയിലും സുമിയെ പൊള്ളലേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.