കായൽപ്പരപ്പിലെ വേഗപ്പോര് ഇന്ന്; എല്ലാ വഴികളും പുന്നമടയിലേക്ക്: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി മണിക്കൂറുകൾ മാത്രം
ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
രാവിലെ 11 ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ജലമേള ഉദ്ഘാടനം ചെയ്യും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മാസ് ഡ്രില്ലും ചുണ്ടൻവള്ളങ്ങളുടെ ആദ്യപാദ മത്സരങ്ങളും നടക്കും.
ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്.
ചുണ്ടന് വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്.
വൈകുന്നേരം 3.45 മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.
Third Eye News Live
0