play-sharp-fill
 നടൻ നിവിൻ പോളിക്കെതിരായ പരാതി പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിച്ചിട്ടില്ലെന്ന് എ ഐ ജി.ജി .പൂങ്കുഴലി : വ്യാജ പരാതിയാണെന്നും യുവതിയെ അറിയില്ലെന്നും നിവിൻ പോളി

 നടൻ നിവിൻ പോളിക്കെതിരായ പരാതി പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിച്ചിട്ടില്ലെന്ന് എ ഐ ജി.ജി .പൂങ്കുഴലി : വ്യാജ പരാതിയാണെന്നും യുവതിയെ അറിയില്ലെന്നും നിവിൻ പോളി

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പരാതി പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിച്ചിട്ടില്ലെന്ന് എ ഐ ജി.ജി .പൂങ്കുഴലി.

സിനിമയിലെ പീഡനം അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗത്തിന് ശേഷം കൊച്ചിയിൽ പ്രതികരിക്കുകയായിരുന്നു എ ഐ ജി.


കഴിഞ്ഞ ദിവസമാണ് നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ ഊന്നുകൽ പോലീസ് നടൻ നിവിൻ പോളി അടക്കം ആറ് പേർക്കെതിരെ കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്കെനിരേയുള്ളത് വ്യാജ പരാതിയാണെന്നും യുവതിയെ അറിയില്ലെന്നും ഇന്നലെ നിവിൻ പോളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതിനു പിന്നാലെ പരാതിയിൽ ഉറച്ചുനിൽക്കുമെന്ന് യുവതി നിലപാട് വ്യക്തമാക്കി.