play-sharp-fill
കോട്ടയം പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ ചിങ്ങമാസ ആയില്യം  പൂജ സെപ്റ്റംബർ 1 ന് 

കോട്ടയം പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ ചിങ്ങമാസ ആയില്യം  പൂജ സെപ്റ്റംബർ 1 ന് 

കോട്ടയം  : പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ ചിങ്ങമാസ ആയില്യം  പൂജ സെപ്റ്റംബർ 1 ന്. ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ സെപ്റ്റംബർ 1 ന് രാവിലെ 10 മണിക്കാണ് പൂജ നടക്കുക.

തുടർന്ന് നടക്കുന്ന ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ അനീഷ്, എം.ജി.ശ്യാംകുമാർ, പി.കെ.വേണുകുമാർ ‘കെ.എൻ.ജ്യോതിലക്ഷി, ഉപദേശകസമതി പ്രസിഡൻ്റ് നിതുൽ. സെക്രട്ടറി പി.ആർ.മന്മഥൻ നായർ തുടങ്ങിയവർ നേതൃത്വം നൽകും.


സർപ്പ ശാപം മൂലം ദുരിതം അനുഭവിക്കുന്നവർ ആയില്യം നാളിൽ വ്രതമെടുത്ത് സർപ്പക്കാവിലോ നാഗക്ഷേത്രങ്ങളിലോ ദർശനം നടത്തുന്നത് ദുരിത മോചനമായി വിശ്വാസികൾ കരുതുന്നു ,നാഗ ദേവതകളെ പ്രീതിപ്പെടുത്താൻ ഈ ദിവസം വഴിപാടുകൾ നടത്തുന്നതും ഉത്തമമാണെന്ന് പണ്ഡിതർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group