play-sharp-fill
സംസ്ഥാനത്ത് ഇന്ന് (30/08/2024) സ്വർണവിലയിൽ നേരിയ കുറവ്; ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞു, കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (30/08/2024) സ്വർണവിലയിൽ നേരിയ കുറവ്; ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞു, കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം

ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.

ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞു. ഒരു ​ഗ്രാം സ്വർണത്തിന് 6705 രൂപയായി.


ഇന്ന് ഒരു പവൻ സ്വർണത്തിന് 53640 രൂപയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം :-

ഗ്രാമിന് – 6705 രൂപ

പവന് – 53,640 രൂപ