play-sharp-fill
സന്ധ്യമയങ്ങിയാൽ നിരത്ത് കീഴടക്കുന്നത് ലഹരിമാഫിയയും ട്രാൻസ്ജെൻഡേഴ്സും, ഇത് പെരുമ്പാവൂരിലെ സ്ഥിരം കാഴ്ച! ഇത്തവണ അതിരു കടന്നു , നടുറോഡിൽ തമ്മിൽതല്ലി ട്രാൻസ്ജെൻഡേഴ്സ്

സന്ധ്യമയങ്ങിയാൽ നിരത്ത് കീഴടക്കുന്നത് ലഹരിമാഫിയയും ട്രാൻസ്ജെൻഡേഴ്സും, ഇത് പെരുമ്പാവൂരിലെ സ്ഥിരം കാഴ്ച! ഇത്തവണ അതിരു കടന്നു , നടുറോഡിൽ തമ്മിൽതല്ലി ട്രാൻസ്ജെൻഡേഴ്സ്

പെരുമ്പാവൂർ :നഗരമധ്യത്തിൽ ട്രാൻസ്ജെൻഡേഴ്‌സിന്റെ കൂട്ടയടി. ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടെയിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി പെരുമ്പാവൂർ കാളച്ചന്തയിൽ ഉണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കമ്പി വടികളും മര കമ്പുകളും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ മൂന്ന് പേർ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടുറോഡിലെ സംഘർഷത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. അതേസമയം സംഭവത്തിൽ പൊലീസ് നടപടി എടുത്തിട്ടില്ല. സമാനമായ തർക്കങ്ങളും ലഹരി മാഫിയുടെ അതിരുവിട്ട ഇടപെടലുകളും പ്രദേശത്ത് സ്ഥിരം സംഭവമാണെന്നും നാട്ടുകാർ പറയുന്നു.