play-sharp-fill
മുല്ലപ്പെരിയാർ സമരസമിതി പുനഃസംഘടിപ്പിച്ചു: പരിഹാരം ഉണ്ടാകുന്നതു വരെ പ്രതിഷേധം തുടരാൻ തീരുമാനം.

മുല്ലപ്പെരിയാർ സമരസമിതി പുനഃസംഘടിപ്പിച്ചു: പരിഹാരം ഉണ്ടാകുന്നതു വരെ പ്രതിഷേധം തുടരാൻ തീരുമാനം.

 

കുട്ടപ്പന: മുല്ലപ്പെരിയാർ അണ
ക്കെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുക ലക്ഷ്യമിട്ടു മുല്ലപ്പെരി യാർ സമരസമിതി പുനഃസംഘടിപ്പിച്ചു.

സമിതി രക്ഷാധികാരി
ഫാ.ജോയി നിരപ്പേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു. സ്‌റ്റിഫൻ ഐസക് അധ്യക്ഷത വഹിച്ചു.
സമിതി ഭാരവാഹികളായി ഷാ ജി പി.ജോസഫ് (ചെയർമാൻ), സിബി മുത്തുമാക്കുഴി (ജനറൽകൺവീനർ), പി.ഡി.ജോസഫ്

ട്രഷറർ) എന്നിവർ ഉൾപ്പെട്ട 51 അംഗ കേന്ദ്ര കമ്മിറ്റിയെ തിര ഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2006 മാർച്ചിലാണു മുല്ലപ്പെരി യാർ സമരസമിതി രൂപീകൃതമായത്.