play-sharp-fill
കോട്ടയം നഗരത്തിൽ നിന്നും പാസ്പോർട്ട് സൈസ് ഫോട്ടോയും പണവുമടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടി ; ഉടമസ്ഥൻ കോട്ടയം ട്രാഫിക് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

കോട്ടയം നഗരത്തിൽ നിന്നും പാസ്പോർട്ട് സൈസ് ഫോട്ടോയും പണവുമടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടി ; ഉടമസ്ഥൻ കോട്ടയം ട്രാഫിക് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

കോട്ടയം : കോട്ടയം നഗരത്തിൽ സർവീസ് നടത്തുന്ന ജാക്കുലിൻ ബസ്സിൽ നിന്നും പണമടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടി.

പേഴ്സിൽ നിന്നും ഉടമസ്ഥൻ്റെതെന്ന് കരുതുന്ന ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ലഭിച്ചിട്ടുണ്ട്.


ഫോട്ടോയിൽ കാണുന്ന ആളെ അറിയുന്നവർ/ഉടമസ്ഥൻ കോട്ടയം ട്രാഫിക് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ :0481 258 1578

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group