ദേവസ്വം വകുപ്പിന്റെ ചുമതലയുംകൂടി ലഭിച്ച കേരള സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന് കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് കോട്ടയം ജില്ലാ കമ്മറ്റി സ്വീകരണം നൽകി
കോട്ടയം: കോട്ടയം ജില്ലയുടെ അഭിമാനമായ കേരള സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന് സ്വീകരണം നൽകി.
ദേവസ്വം വകുപ്പിന്റെയും കൂടി ചുമതല ലഭിച്ച സാഹചര്യത്തിൽ കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് കോട്ടയം ജില്ലാ കമ്മറ്റി (CORWA)യാണ് സ്വീകരണം നൽകിയത്.
ചടങ്ങിൽ കുട്ടികൾക്കായുള്ള പഠനോപകരണ വിതരണവും നടന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0