play-sharp-fill
സ്ത്രീകളുടെ ടേക്ക് എ ബ്രേക്ക് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വെച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സ്ത്രീകളുടെ ടേക്ക് എ ബ്രേക്ക് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വെച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊല്ലം: സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വെച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് പുനലൂർ ബ്ലോക്ക് ജനറല്‍ സെക്രട്ടറി കൊല്ലം ഉറുകുന്ന് സ്വദേശി ആഷിക് ബദറുദ്ദീനാണ് പിടിയിലായത്.

ടേക്ക് എ ബ്രേക്ക് ശുചിമുറിയിലെ ദൃശ്യങ്ങളാണ് പകർത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group