ഇടുക്കിയിലും വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരണം; ഇരുപത്തിനാലുകാരൻ മരിച്ചത് ചികിത്സയിലിരിക്കെ
ഇടുക്കി: വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആശുപത്രിയില്‍ കിത്സയിലിരുന്നയാള്‍ മരിച്ചു.
ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.
കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ടാണ് കോഴിക്കോടെത്തിയത്. പിന്നീടാണ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ബാധിച്ചത് വെസ്റ്റ് നൈല്‍ പനി എന്ന് സ്ഥിരീകരിച്ചത്.
Third Eye News Live
0