play-sharp-fill
മണർകാട്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏപ്രിൽ 24, 25 തീയതികളിൽ

മണർകാട്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏപ്രിൽ 24, 25 തീയതികളിൽ

കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 24 ‘ 25. തീയതികളിൽ.

ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തി സഹകാർമ്മികത്വം വഹിക്കും.

24 രാവിലെ ഗണപതി ഹോമംവിശേഷാൽ പൂജകൾ വൈകിട്ട് 5.45ന് ആചാര്യവരണം പ്രാസാദ ശുദ്ധി’ വാസ്തു ഹോമം’ വാസ്തുബലി
25രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം’ ബിംബ ശുദ്ധി ക്രിയകൾ: 8 ന് മൃത്യം ജയഹോമം 9ന് 25 കലശം’ 10 ന് കളഭാഭിഷേകം മഹാ നിവേദ്യം 12.30ന് പ്രസാദമൂട്ട് വൈകിട്ട് 6.30ന് ദീപാരാധന ‘ ദീപകാഴ്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

7.30 ന് ഭജന ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ ‘പി.കെ.വിപിൻ’ദേവസ്വം.കഴകം എസ്.ജയപ്രകാശ്’ ഉപദേശക സമതി പ്രസിഡൻ്റ് ബിജു കർത്ത സെക്രട്ടറി പി.വി.രാമചന്ദ്രൻ പല്ലാട്ട് തുടങ്ങിയവർ നേത്യത്വം വഹിക്കും.