പുഞ്ചവയലില്‍ സംസ്കാര ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിൻ്റെഅക്രമണം: കുത്തേറ്റ് 18 പേര്‍ ആശുപത്രിയിലായി: തേനീച്ചകളെ ഓടിക്കണമെന്ന നാട്ടുകാരുടെ പരാതി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അവഗണിച്ചു.: നാട്ടുകാര്‍ പരാതി നല്‍കിയത് ഒരു മാസം മുൻപ്.: ജീവൻ നിലനിര്‍ത്താൻ നാടുവിടേണ്ട അവസ്ഥയില്‍ മലയോരവാസികള്‍
മുണ്ടക്കയം: പുഞ്ചവയലിൽ സംസ്കാര ചടങ്ങിനിടെ തേനിച്ച കൂട്ടത്തിന്റെ കുത്തേറ്റ് 18 പേർക്ക്പരിക്ക്’ . സംഭവത്തിൽ തേനീച്ചകളെ ഓടിക്കണമെന്ന നാട്ടുകാരുടെ പരാതി വനം വകുപ്പ് ഉദ്യോഗസ്ഥർ അവഗണി . ച്ചതായി പരാതി.
സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തവരെയാണ്തേനീച്ചക്കൂട്ടംആക്രമിച്ചത്.
ഇളകി യെത്തിയ തേനീച്ചകളുടെ കുത്തേറ്റ് ഇന്നലെആശുപത്രിയിലായത് 18
പേരാണ്. പക്ഷികള്‍ തേനീച്ചക്കൂട്ആക്രമിച്ചതോടെയാണ്ഇവ ഇളകി
എത്തിയതെന്ന്നാട്ടു കാർ പറയുന്നു.
പുഞ്ചവയല്‍ ചതുപ്പ്ഭാഗത്ത് ഇന്നലെ രാവി ലെ ഒൻപതു മണിയോടെയാണു
സംഭവം. മാടത്താനിയില്‍ മാത്യു ജോസഫിന്റെ സംസ്കാ രച്ചടങ്ങുകളുടെ
ഭാഗമായി പ്രാർഥനകള്‍ ആരംഭിച്ചതോടെ വീ ടിന്സമീപം കൂടിനിന്ന
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ദൂരെനിന്നു വന്ന തേനീച്ചകള്‍
ആക്രമിക്കുകയായിരുന്നു. പരിസര പ്രദേശത്തെവീ ടുകളില്‍ ഉള്ളവർക്കും
കുത്തേറ്റു.
സാധാരണ തേനീച്ചകളെക്കാള്‍ വലുപ്പമുള്ള ഇവയുടെ കുത്തേറ്റ് പുഞ്ചവയല്‍
സ്വദേശി വത്സമ്മ ബോധരഹിതയായി വീണു. പരുക്കേറ്റവരെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാ രച്ചടങ്ങിന്റെ ഭാഗമായി എത്തിച്ചആംബുലൻസിലും മറ്റ്
വാഹനങ്ങളിലുമായിആശുപത്രിയില്‍ എത്തിച്ചു. കുറച്ചു നാളുകള്‍ക്ക്
മുൻപാണ്എരുമേലി റേഞ്ചി ലെ കാരിശേരി വനപ്രദേശത്ത് മഞ്ഞളരുവി
തോടിന് മറുകരയിലെ ഇലവ്മരത്തില്‍ തേനീച്ചകള്‍ കൂടുകൂട്ടിയത്.
ഇത്ശ്രദ്ധയില്‍പെട്ട നാട്ടു കാർ വനം വകുപ്പില്‍ വി വരം അറിയിച്ചി രുന്നു.
തേനീച്ചകള്‍ ഇളകാൻ സാധ്യതയുള്ളതിനാല്‍ ഭീതിയോടെയാണ്
പ്രദേശവാസികള്‍ കഴിഞ്ഞിരുന്നത്.
കാട്ടു പന്നികള്‍ ഉള്‍പ്പെടെ വന്യമൃഗ
ശല്യം രൂക്ഷമായ പ്രദേശത്ത്തേനീച്ചകളും ജനങ്ങളുടെ പേടിസ്വപ്നമാ പ്നമായി.
ജീവൻ നിലനിർത്താൻ ഉള്ളതെല്ലാം വി റ്റു നാടുവി ടേണ്ട അവസ്ഥയിലാണ്