നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട ; രണ്ട് യാത്രക്കാരില്‍ നിന്നായി 67 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു
എറണാകുളം:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട, തുടർന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി 67 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടുകയും ചെയ്തു.
വ്യത്യസ്ത വിമാനങ്ങളില്‍ ഗള്‍ഫില്‍ നിന്ന് കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഷ ദാബ്, ഷഫീക്ക് എന്നിവരാണ് പിടിയിലായത്. ക്യാപ്‌സൂളുകളായും നാണയങ്ങളായുമാണ് ഇവർ സ്വർണം കടത്തിയത്. ഇരുവരെയും കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.
Third Eye News Live
0