കോട്ടയം പ്രസ് ക്ലബ്ബിന്റെ ഫാേട്ടാേ ജേർണലിസം : ഒന്നാം റാങ്ക് കരസ്ഥമാക്കിയ റ്റി.എ. അഭിശങ്കറിനെ ആദരിച്ചു:
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം പ്രസ് ക്ലബ്ബിന്റെ ഫാേട്ടാേ ജേർണലിസം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റ്റി.എ. അഭിശങ്കറിനെ ആദരിച്ചു.
കുമരകം കുമ്മായ സഹകരണ സംഘം ഭരണസമതി അംഗമായ കുമരകം താമരശ്ശേരി പി. സി. അനിൽകുമാറിൻ്റെ മകനാണ് അഭിശങ്കർ.
കഴിഞ്ഞ ദിവസം നടന്ന സംഘത്തിൻ്റെ വാർഷിക ആഘോഷ സമ്മേളനത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു മൊമൻ്റാേ നൽകി ആദരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0