പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച കലാ പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി:

പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച കലാ പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി:

 

സ്വന്തം ലേഖകൻ
ചിങ്ങവനം :കേരളശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലാ പ്രചാരണ ജാഥ ഉണർവി ന് പന്നിമറ്റത്ത് സ്വീകണം നൽകി. ഫെബ്രുവരി 24,25തീയതികളിൽ കോട്ടയം സി എം. എസ് കോളേജിലാണ് കേരളശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം നടക്കുക.

സെക്രട്ടറി വിജു കെ എൻ. ജില്ലാ കമ്മിറ്റി അംഗം ടി എസ്. വിജയകുമാർ. എസ് സുവർണൻ. കെ ജി ചന്ദ്രൻ കോട്ടയം മേഖല പ്രസിഡന്റ് അനിൽ പി എം. ടി ജി ബിനു. കെ സജീവ് എന്നിവർ സംസാരിച്ചു.

അലീഷ, അരുന്ധതി, അനീഷ, റിയ എന്നിവർ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group