![തിരുവാർപ്പ് ആമ്പലാറ്റിൽ എ കെ രവീന്ദ്രന്റെ ഭാര്യ ലീലാമ്മ നിര്യാതയായി തിരുവാർപ്പ് ആമ്പലാറ്റിൽ എ കെ രവീന്ദ്രന്റെ ഭാര്യ ലീലാമ്മ നിര്യാതയായി](https://i0.wp.com/thirdeyenewslive.com/storage/2024/02/WhatsApp-Image-2024-02-06-at-19.13.49.jpeg?fit=1600%2C1200&ssl=1)
തിരുവാർപ്പ് ആമ്പലാറ്റിൽ എ കെ രവീന്ദ്രന്റെ ഭാര്യ ലീലാമ്മ നിര്യാതയായി
തിരുവാർപ്പ്: ആമ്പലാറ്റിൽ എ കെ രവീന്ദ്രന്റെ(എക്സ്: സർവ്വീസ്) ഭാര്യ ലീലാമ്മ(77) നിര്യാതയായി.
മക്കൾ: രതിരവി(ആമ്പലാറ്റിൽ സ്റ്റോഴ്സ് തിരുവാർപ്പ്)രവിതസജിത്ത്.
മരുക്കൾ : രജിതരതി(ഗിരിദീപം സ്ക്കൂൾ) സജിത്ത് എറണാകുളം ( കസ്റ്റംസ്)
സംസ്ക്കാരം : ഫെബ്രു: 7ന് വീട്ടുവളപ്പിൽ.
Third Eye News Live
0