കഥകളി ചെണ്ട ആചാര്യൻ ആയംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു
തിരുവല്ല: കഥകളി ചെണ്ട ആചാര്യൻ തിരുവല്ല മതിൽഭാഗം മുറിയായിക്കൽ
ആയംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു.
93 വയസായിരുന്നു.
നീണ്ട എട്ട് പതിറ്റാണ്ട് ആയി കഥകളി ലോകത്തെ ചെണ്ട അതികായനായി അറിയപ്പെടുന്നു.
ഗുരു ചെങ്ങന്നൂർ കഥകളി പുരസ്കാരം, കേരള കലാമണ്ഡലം പുരസ്കാരം, കേരള സർക്കാരിന്റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്കാരം, തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0