പള്ളം വെട്ടിത്തറ വി കെ സലി നിര്യാതനായി
പള്ളം : പള്ളം വെട്ടിത്തറ പരേതനായ കേശവൻ്റെ മകൻ വികെ സലി ( 63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ സജിത പുതുപ്പള്ളി കൂരോത്ത് പറമ്പിൽ കുടുംബാംഗം
മക്കൾ മീതു, ഗീതു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ രതീഷ്, വരുൺ
Third Eye News Live
0