Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വയനാട് : തിരുനെല്ലിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ടാക്സ‌ി ഡ്രൈവര്‍ക്ക് പരിക്ക്.കണ്ണൂര്‍ ഉളിയില്‍ കുഞ്ഞിപ്പറമ്ബത്ത് വീട്ടില്‍ പി കെ രഞ്ജിത്തിനാണ് (33) പരിക്കേറ്റത്.

തിരുനെല്ലി ക്ഷേത്രത്തിന് സമീപം നടന്നുപോകുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കണ്ണൂരില്‍ നിന്നും ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു രജിത്ത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ഡ്രൈവറെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പ്രഥമിക ചികില്‍ത്സക്ക് ശേഷം വിദഗ്ദ ചികില്‍ത്സക്കായ് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇന്നലെ തിരുനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികനും പരിക്കേറ്റിരുന്നു