Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം:കോട്ടയം മാന്നാനത്ത് എത്തുന്നവരുടെ മനം കവർന്ന് വിശുദ്ധ ചാവറ പിതാവിൻ്റെ തീർത്ഥാടന കേന്ദ്രത്തിലെ കൂറ്റൻ നക്ഷത്രം. 45 അടിയിൽ അധികം ഉയരം വരുന്ന നക്ഷത്രമാണു ശ്രദ്ധേയമായ കാഴ്ചയാകുന്നത്

പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായ ആകൃതിയിലും സാങ്കേതിക വിദ്യയിലും സിംഗപ്പൂർ മാതൃക അവലംബിക്കുന്ന ഈ നക്ഷത്രം രാത്രിയിൽ കാഴ്ചക്കാർക്ക് ദൃശ്യ വിരുന്നായി മാറുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമുദ്ര നിരപ്പിൽനിന്നു താരതമ്യേന ഉയരം കൂടിയ മാന്നാനം കുന്നിൽ സ്ഥാപിക്കപ്പെട്ടിരുന്നതിനാൽ അതിവിദൂരതയിൽ നിന്ന് പോലും ഈ നക്ഷത്രം കണ്ട് ആസ്വാദിക്കുവാൻ കഴിയുന്നു എന്നത് സ്റ്റാറിനെ സൂപ്പർ സ്റ്റാർ ആക്കി മാറ്റുന്നു .