play-sharp-fill
മതസൗഹാര്‍ദ്ദം വിളിച്ചോതി പയാമേ ഇൻസാനിയത് ; യാത്ര തടസപ്പെട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ അകപെട്ട് കഴിയുന്ന അയ്യപ്പ ഭക്തർക്ക് പയാമേ ഇൻസാനിയത് കോട്ടയം മേഖലാ പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നു

മതസൗഹാര്‍ദ്ദം വിളിച്ചോതി പയാമേ ഇൻസാനിയത് ; യാത്ര തടസപ്പെട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ അകപെട്ട് കഴിയുന്ന അയ്യപ്പ ഭക്തർക്ക് പയാമേ ഇൻസാനിയത് കോട്ടയം മേഖലാ പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നു

സ്വന്തം ലേഖകൻ

ചെന്നൈ വെള്ളപ്പൊക്കദുരിതവുമായി ബന്ധപ്പെട്ട് യാത്ര തടസത്തിൽ ആയി കോട്ടയം റെയിൽവേ സ്റ്റേഷനിൽ അകപെട്ട് കഴിയുന്ന യാത്രക്കാർക്കും അയ്യപ്പൻമാർക്കും പയാമേ ഇൻസാനിയത് കോട്ടയംമേഖലാ പ്രവർത്തകരായ അസ്ഹർ മൗലവി, അൽത്താഫ് മൗലവി, റഹൂഫ് മൗലവി, നൗഫൽ മൗലവി തുടങ്ങിയവർ ചേർന്ന് ഭക്ഷണം വിതരണം ചെയ്യുന്നു.