കോട്ടയം, എറണാകുളം ജില്ലകളിലെ രണ്ടു പ്രമുഖ സ്വകാര്യ ബാങ്കുകളിലെ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, സിനീയർ സെയിൽസ് ഓഫീസർ, സെയിൽസ് ഓഫീസർ വിവിധ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 21 ന്
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം, എറണാകുളം ജില്ലകളിലെ രണ്ടു പ്രമുഖ സ്വകാര്യ ബാങ്കുകളിലെ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, സിനീയർ സെയിൽസ് ഓഫീസർ, സെയിൽസ് ഓഫീസർ, സെയിൽസ് ഓഫീസർ ട്രെയിനി, കൺകറന്റ് ഓഡിറ്റർ, ഗോൾഡ് ലോൺ ഓഫീസർ, റിലേഷൻഷിപ്പ് ഓഫീസർ എന്നീ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 21 ന്.
രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. പ്ലസ്ടു/ഡിഗ്രിയുമാണ് യോഗ്യത. താത്പര്യമുള്ളവർ 7356754522 എന്ന നമ്പറിൽ വാട്‌സ്അപ്പ് ചെയ്ത ശേഷം ബയോഡേറ്റ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0481 2560413
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0