ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് ഫ്ലാറ്റ് 50% വിലക്കുറവ് ; കൈനിറയെ സമ്മാനങ്ങൾ ; ബമ്പർ സമ്മാനമായി 1 കിലോ സ്വർണവും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരം; കാർഡ് പർച്ചേയ്‌സുകൾക്ക് ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും, എക്സ്ചേഞ്ച് ആനുകൂല്യങ്ങളും
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് ഫ്ലാറ്റ് 50% വിലക്കുറവും കൈനിറയെ സമ്മാനങ്ങളും. കൂടാതെ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി 1 കിലോ സ്വർണവും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരവും.
കാർഡ് പർച്ചേയ്‌സുകൾക്ക് 15000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും, എക്സ്ചേഞ്ച് ആനുകൂല്യങ്ങളും നേടാവുന്നതാണ്. ലാപ്ടോപ്പുകൾ പഴയത് മാറ്റി പുതിയത് വാങ്ങുമ്പോൾ മെഗാ എക്‌സ്സ്ചേഞ്ച് മേളയുടെ ഭാഗമായി കിടിലൻ എക്‌സ് ചേഞ്ച് ബെനിഫിറ്റുകളും, സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള ആക്സസറീസുകളും സ്വന്തമാക്കാം.
32″ എൽ ഇ ഡി ടിവി വെറും 5990 രൂപ മുതലും , സിംഗിൾ ഡോർ, ഡബിൾ ഡോർ, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾക്ക് 50 % വരെ വിലക്കുറവ്, 15900 വില വരുന്ന സെമി ഓട്ടോ വാഷിംഗ് മെഷീൻ 6990 രൂപയ്ക്കും, 22490 രൂപ വിലവരുന്ന ടോപ് ലോഡ് വാഷിംഗ് മെഷീൻ 9990 രൂപയ്ക്കും, 32890 രൂപ വിലവരുന്ന ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 23990 രൂപയ്ക്കും സ്വന്തമാക്കാം, 1 ടൺ എയർ കണ്ടീഷനർ 23990 രൂപ മുതലും, 1.5 ടൺ എയർ കണ്ടീഷനർ 26990 രൂപ മുതലും, മിക്സർ ഗ്രൈൻഡർ 1490 രൂപയ്ക്കും 3 ബർണർ ഗ്യാസ് സ്റ്റവ് 1990 രൂപ മുതലും ആരംഭിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും പുതിയ ഐഫോൺ 15 സീരീസുകൾ ഇപ്പോൾ തന്നെ ഷോറൂമിൽ നിന്നും ഉടൻ സ്വന്തമാക്കാം. ഐഫോൺ 13 ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ ആയ 84 രൂപയ്ക്കും, ഐഫോൺ 14, ഡെയിലി ഇഎംഐ ആയ 98 രൂപയ്ക്കും സ്വന്തമാക്കാം. മറ്റു സ്മാർട്ട്ഫോണുകൾ പർച്ചേസ് ചെയ്യുമ്പോഴും ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ യിൽ തന്നെ സ്വന്തമാക്കാം.
ബിസ്‌മി ഹൈപ്പർ മാർട്ടുകളിലും ഒട്ടനവധി ഓഫറുകൾ ലഭ്യമാണ്. .
നിത്യോപയോഗ സാധനങ്ങൾ ഹോൾസെയിൽ വിലയിലും കുറവിൽ ലഭിക്കും. പഴം, പച്ചക്കറികൾ എന്നിവ ഇടനിലക്കാരില്ലാതെ സംഭരിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും സാധിക്കുന്നു. ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.