play-sharp-fill
പോ​ലീ​സ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം ; മൂ​ന്ന് പോ​ലീ​സു​കാ​രു​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍​ക്ക് പരിക്ക്

പോ​ലീ​സ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം ; മൂ​ന്ന് പോ​ലീ​സു​കാ​രു​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍​ക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ല്‍ പോ​ലീ​സ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പോ​ലീ​സു​കാ​രു​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍​ക്ക് പരിക്കേറ്റു. പ്ര​തി​ക​ളു​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അപകടം സംഭവിച്ചത്.

മ​ല​പ്പു​റം എ​ആ​ര്‍ ക്യാ​മ്പി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. അപകടത്തിൽ പ​രി​ക്കേ​റ്റ ഏ​ഴു പേ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group