video
play-sharp-fill
എംജി സർവകലാശാലയിൽ പൂരിപ്പിക്കാത്ത സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ നടപടി; രണ്ട് സെക്ഷൻ ഓഫീസർമാരെ സസ്പെൻഡ് ചെയ്തു

എംജി സർവകലാശാലയിൽ പൂരിപ്പിക്കാത്ത സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ നടപടി; രണ്ട് സെക്ഷൻ ഓഫീസർമാരെ സസ്പെൻഡ് ചെയ്തു

സ്വന്തം ലേഖിക

കോട്ടയം: എം ജി സർവ്വകലാശാലയിൽ പൂരിപ്പിക്കാത്ത സർട്ടിഫിക്കറ്റുകൾ കാണാതെ പോയതിൽ നടപടി സ്വീകരിച്ച് അധികൃതർ.

രണ്ട് സെക്ഷൻ ഓഫീസർമാരെ സസ്പെൻഡ് ചെയ്തു
നടപടി നിലവിലുള്ള സെക്ഷൻ ഓഫീസർക്കും, മുൻ സെക്ഷൻ ഓഫീസർക്കും എതിരെ ആണ് നടപടി എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കുവാൻ കഴിയില്ല എന്നുള്ള നിഗമനത്തിലാണ് സർവകലാശാല.

സംഭവത്തെ കുറിച്ച് ജോയിൻ്റ് രജിസ്റ്റർ തരത്തിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കുവാനും പോലീസിൽ പരാതി നൽകുവാനും തീരുമാനിച്ചു.