video
play-sharp-fill

ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മണപ്പുറം ഫിനാന്‍സ് 10 ലക്ഷം രൂപ നല്‍കും

ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മണപ്പുറം ഫിനാന്‍സ് 10 ലക്ഷം രൂപ നല്‍കും

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ച 22 പേരുടെ കുടുംബങ്ങൾക്ക്
സഹായഹസ്തവുമായി മണപ്പുറം
ഫിനാൻസ്.

മരിച്ചവരുടെ ആശ്രിതർക്ക് 10ലക്ഷം രൂപ കൈമാറുമെന്ന് മണപ്പുറംഫിനാൻസ് എംഡിയും സിഇഒയുമായ വി.പി
നന്ദകുമാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചു. ഒട്ടുംപുറം തൂവൽത്തീരത്തുനിന്നും വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞുണ്ടായ അപകടം സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ജലദുരന്തമാണ്.

Tags :