അരി വില വർധനക്കെതിരെ ദീപാവലി ദിനത്തിൽ UWEC ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ ധർണ്ണ നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: അരി വില വർധനക്കെതിരെ ദീപാവലി ദിനത്തിൽ UWEC ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് എസ് രാജീവിന്റെ അദ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി അംഗം തോമസ് കല്ലാടൻ ഉതഘാടനം ചെയ്തു.
UWEC ജില്ലാ സെക്രട്ടറി മാരായ സാബുമാത്യു,സക്കീർ ചങ്ങമ്പള്ളി,ബൈജുമാറാട്ടുകുളം, സതീഷ് മാത്യൂ,ഗിരീഷ് അയ്മനം, മഞ്ജു ചന്ദ്രൻ, വിജയപുരം പഞ്ചയത്ത് പ്രസിഡന്റ് വി റ്റി. സോമൻകുട്ടി വൈസ് പ്രസിഡന്റ് രജനി സന്തോഷ് ഷിബു ഏഴപ്പുഞ്ചയിൽ, ജയാ ഷാജി,മണ്ഡലം പ്രസിഡന്റ് മാരായ പിഎം ബോബി ,ശശി തുരുത്തുമ്മേൽ,പ്രതാപ് പള്ളിക്കുന്നേൽ,ജയാ ഷാജി,പൊന്നപ്പൻ മൂലവട്ടം,എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0