play-sharp-fill
വിദേശത്തായിരുന്ന ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യ തൂങ്ങി മരിച്ച നിലയിൽ; ദമ്പതികളുടെ വിവാഹം കഴിഞ്ഞത് ഒരു വര്‍ഷം മുന്‍പ്; കൊല്ലത്ത് യുവതി ര്‍തൃവീട്ടില്‍ ജീവനൊടുക്കിയതിന്റെ കാരണം തേടി പോലീസ്

വിദേശത്തായിരുന്ന ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യ തൂങ്ങി മരിച്ച നിലയിൽ; ദമ്പതികളുടെ വിവാഹം കഴിഞ്ഞത് ഒരു വര്‍ഷം മുന്‍പ്; കൊല്ലത്ത് യുവതി ര്‍തൃവീട്ടില്‍ ജീവനൊടുക്കിയതിന്റെ കാരണം തേടി പോലീസ്

കൊല്ലം: കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അടൂര്‍ പഴകുളം സ്വദേശിനി ലക്ഷ്മിപിള്ള( 24) യാണ് മരിച്ചത്.

വിദേശത്ത് നിന്നും ഇന്നലെ രാവിലെ വീട്ടിലെത്തിയ ഭര്‍ത്താവാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഒരുവര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.

അക്കോണം സ്വദേശിയായ ഹരി എസ്. കൃഷ്ണന്‍ (കിഷോര്‍ ) ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് കുവൈറ്റില്‍ നിന്നും നാ
അപ്പോഴാണ് യുവതിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കാണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.