കോട്ടയം ജില്ലയിൽ നാളെ ( 04/09/2022) ചങ്ങനാശ്ശേരി, പുതുപ്പള്ളി, ഏറ്റുമാനൂർ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ സെപ്റ്റംബർ 4 ഞായറാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൈതമറ്റം, സിൻകോ ഗാർഡൻ, രാഷ്ട്രദീപിക, സെമിനാരി, MR F ട്രെയിനിംഗ് സെൻറർ, നവോദയ, കേന്ദ്രീയ വിദ്യാലയം, റബർ ബോർഡ് ലാബ്, ട്രെയിനിങ് സെൻറർ ട്രാൻസ്ഫോമറുകളിൽ രാവിലെ 10 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും
ഏറ്റുമാനൂർ സെക്ഷൻ പരിധിയിൽ വരുന്ന പരോലിക്കൽ 101കവല,അട്ടമാറ്റം, കുരീകൊമ്പു ഭാഗങ്ങളിൽ ലൈനിൻ വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5 വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ടി.ബി.റോഡ് , ഹിദായത്ത് , ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയും കാവിൽ അമ്പലം , റവന്യു ടവർ , പാലാക്കുന്നേൽ , അങ്ങാടി , BSNL എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേപ്പുംപാറ, മണ്ണനാൽതോട് ഭാഗങ്ങളിൽ രാവിലെ 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും