വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം; അന്വേഷണം ആരംഭിച്ച് പൊലീസ്
പാലക്കാട്: സ്ത്രീയ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കണ്ണാടിയില്‍ ദൈവാന (75)ആണ് മരിച്ചത്. വീടിന് സമീപത്തെ വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0