play-sharp-fill
കോട്ടയം ജില്ലയിൽ നാളെ( 17/08/2022) ഈരാറ്റുപേട്ട, പൈക, മണർകാട്, ചങ്ങനാശ്ശേരി, അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ( 17/08/2022) ഈരാറ്റുപേട്ട, പൈക, മണർകാട്, ചങ്ങനാശ്ശേരി, അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ ആ​ഗസ്റ്റ് 17 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1) പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മരങ്ങൾ വെട്ടുന്ന വർക്ക്‌ ഉള്ളതിനാൽ മണിയാംകുളം, ചേന്നാട് കുരിശ്, ചേന്നാട് ടൗൺ, കെട്ടിടംപറമ്പ്, ചേന്നാട് അമ്പലം, ചേന്നാട് മാളിക, ചേന്നാട് പാലേചുവട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

2) മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന വടവാതൂർ ,കളത്തിപടി, ചിദംബരം പടി, കാരാണി, പൊൻപളളി ഞാറക്കൽ, മധുരം ചേരി, താന്നിയ്ക്കപടി, ഇഎസ്ഐ ,പള്ളിക്കുന്ന് എന്നീ പ്രദേശങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കപ്പലിക്കുന്ന്, മല്ലികശ്ശേരി, ഈവ ,മേവട, കപ്പലിക്കുന്ന്, പന്നിയാമറ്റം ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

4) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching Work ഉള്ളതിനാൽ കുഴിവേലി, നടക്കൽ കൊട്ടുകാപ്പള്ളി
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും കോസ് വേ, വഞ്ചാങ്കൽ, VIP കോളനി, മിനി , ബ്ലോക്ക് റോഡ്അരുവിത്തുറ, വിക്ടറി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങും.

5) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റെയിൽവേ , അപ്‌സര , മാറാട്ടുകുളം, ആണ്ടവൻ , ആത്തക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

6) കോട്ടയം 66 kv സബ്സ് റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

7) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മൂഴൂർ ഭാഗത്ത് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

8) അയർകുന്നം സെക്ഷൻ പരിധിയിലെ പാറേ വളവ്,പുല്ലുവേലി മുടപ്പാല,വെട്ടുകാട്,തുരുത്തിപ്പള്ളി,പട്ടി യാലി മറ്റം,നെല്ലിക്കുന്നു എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

9) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ സ്പ്രിങ്, വട്ടകുന്ന്‌ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.

10) അയ്മനം സെക്‌ഷന്റെ പരിധിയിൽ വരുന്ന പരിപ്പ്, തൊള്ളായിരം, കുഴിവേലിപ്പടി, കാരാമ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.

11) കോട്ടയം ഈസ്റ്റ് സെക്ഷൻ്റ പരിധിയിൽ ദേവലോകം, അരമന, PSC, അടിവാരം, മടുക്കാനി, മാങ്ങാനം,NGO ക്വോട്ടേഴ്സ്, ഓംകാരേശ്വരം, ബോബെ പാസ്റ്റിക് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയും ശാസ്ത്രി റോഡ്, കളക്ട്രേറ്റ്, കഞ്ഞിക്കുഴി, കുമാരനെല്ലൂർ, SH മൗണ്ട്, ചവിട്ടുവരി, ചുട്ടുവേലിനാഗമ്പടം, റബ്ബർ ബോർഡ് എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും