മദ്യ ലഹരിയിൽ വാഹനമോടിച്ചു; കാക്കനാട് സ്വദേശിയായ യുവാവിനെ പിടികൂടി പൊലീസ്
സ്വന്തം ലേഖിക
കൊച്ചി:മദ്യ ലഹരിയിൽ യുവാവ് ഓടിച്ചിരുന്ന വാഹനം ഇടിച്ച് അപകടം. കാക്കനാട് സ്വദേശി നൗഫലിനെ തൃക്കാക്കര പൊലീസ് പിടികൂടി. ആലുവ മുതൽ തൃക്കാക്കര വരെ ഇയാൾ മദ്യലഹരിയിൽ വാഹനമോടിക്കുകയായിരുന്നു.
ഇതിനിടയിൽ മൂന്ന് ബൈക്ക് യാത്രക്കാരെയും നിരവധി കാറുകളിലും വാഹനമിടിച്ചതായി പൊലീസ് വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0