![സമയക്രമത്തെ ചൊല്ലിയുള്ള തർക്കം ;കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല് സമയക്രമത്തെ ചൊല്ലിയുള്ള തർക്കം ;കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്](https://i0.wp.com/thirdeyenewslive.com/storage/2022/07/kozhi.jpg?fit=1280%2C1214&ssl=1)
സമയക്രമത്തെ ചൊല്ലിയുള്ള തർക്കം ;കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിലാണ് സംഭവം.
യാത്രക്കാർ ഇടപെട്ട് ജീവനക്കാരെ പിന്തിരിപ്പിച്ചു. സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0