![ആസാദി ക അമൃത് മഹോത്സവം ; കോട്ടയം റെയിൽവേ സംരക്ഷണ സേനയും എം ടി സെമിനാരി സ്കൂളും ചേർന്ന് സ്കൂൾ പരിസരത്ത് അൻപതോളം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു ആസാദി ക അമൃത് മഹോത്സവം ; കോട്ടയം റെയിൽവേ സംരക്ഷണ സേനയും എം ടി സെമിനാരി സ്കൂളും ചേർന്ന് സ്കൂൾ പരിസരത്ത് അൻപതോളം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു](https://i0.wp.com/thirdeyenewslive.com/storage/2022/07/maram-1-e1658331862292.jpg?fit=1075%2C806&ssl=1)
ആസാദി ക അമൃത് മഹോത്സവം ; കോട്ടയം റെയിൽവേ സംരക്ഷണ സേനയും എം ടി സെമിനാരി സ്കൂളും ചേർന്ന് സ്കൂൾ പരിസരത്ത് അൻപതോളം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു
സ്വന്തം ലേഖിക
കോട്ടയം : ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി എം ടി സെമിനാരി സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.
കോട്ടയം റെയിൽവേ സംരക്ഷണ സേനയും എം ടി സെമിനാരി സ്കൂളും ചേർന്നാണ് വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചത് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ആർ .പി .എഫ് സബ്ഇൻസ്പെക്ടർ ജിബിൻ എ ജെ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു .
Third Eye News Live
0