![കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു ;കണ്ണൂർ സ്വദേശിനിയായ യുവതി മുങ്ങിയത് കാമുകനൊപ്പം; ജുവൈനല്‍ ആക്ട് പ്രകാരം കേസെടുത്ത് പോലീസ് കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു ;കണ്ണൂർ സ്വദേശിനിയായ യുവതി മുങ്ങിയത് കാമുകനൊപ്പം; ജുവൈനല്‍ ആക്ട് പ്രകാരം കേസെടുത്ത് പോലീസ്](https://i0.wp.com/thirdeyenewslive.com/storage/2022/07/el-1.jpg?fit=746%2C420&ssl=1)
കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു ;കണ്ണൂർ സ്വദേശിനിയായ യുവതി മുങ്ങിയത് കാമുകനൊപ്പം; ജുവൈനല്‍ ആക്ട് പ്രകാരം കേസെടുത്ത് പോലീസ്
സ്വന്തം ലേഖിക
കണ്ണൂര്‍: കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം മുങ്ങിയതായി പരാതി. കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയ 35കാരി കുഞ്ഞിനെ അവിടെയാക്കി കാമുകനോടൊപ്പം മുങ്ങിയെന്നാണ് പരാതി.
വാരത്തിന്നടുത്ത് താമസിക്കുന്ന സഹോദരി കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ പോയി തിരിച്ചു വന്നില്ലെന്ന് സഹോദരന് ടൗണ്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആണ് സംഭവം പുറത്താകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വൈകുന്നേരത്തോടെ പയ്യാമ്ബലത്തിന്നടുത്ത് വെച്ച് ബര്‍ണ്ണശ്ശേരി സ്വദേശിക്കൊപ്പം യുവതിയെ കണ്ടെത്തിയത്. കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണിവരെന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞു. പിടിയിലായ യുവതിക്കും കാമുകനുമെതിരെ ജുവൈനല്‍ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
Third Eye News Live
0