play-sharp-fill
18 പേര്‍ക്ക് ജില്ലാ, സെഷന്‍സ് ജഡ്ജിമാരായി സ്ഥാനക്കയറ്റം; ഹൈക്കോടതിയുടെ ശുപാര്‍ശ അംഗീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി

18 പേര്‍ക്ക് ജില്ലാ, സെഷന്‍സ് ജഡ്ജിമാരായി സ്ഥാനക്കയറ്റം; ഹൈക്കോടതിയുടെ ശുപാര്‍ശ അംഗീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ 18 ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്, സബ് ജഡ്ജിമാര്‍ക്ക് ജില്ലാ, സെഷന്‍സ് ജഡ്ജിമാരായി സ്ഥാനക്കയറ്റം.

ഹൈക്കോടതിയുടെ ശുപാര്‍ശ അനുസരിച്ചുള്ള സ്ഥാനക്കയറ്റം അംഗീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.


സ്ഥാനക്കയറ്റം നേടിയവര്‍ (ബ്രാക്കറ്റില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലം):

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുബിത ചിറക്കല്‍ (പാലക്കാട്), ആര്‍.രേഖ (തിരുവനന്തപുരം), കെ.ജി.ഉണ്ണിക്കൃഷ്ണന്‍ (കാസര്‍കോട്), എസ്.ലിഷ (തൊടുപുഴ), ആര്‍.മിനി (എറണാകുളം), എ.ഫാത്തിമ ബീവി (കോഴിക്കോട്), എസ്.രമേഷ് കുമാര്‍ (കൊല്ലം), അന്യാസ് തയ്യില്‍ (പാലക്കാട്), സി.ആര്‍.രവിചന്ദര്‍ (കോട്ടയം), ഡോണി തോമസ് വര്‍ഗീസ് (പത്തനംതിട്ട), ജയ പ്രഭു (ആലപ്പുഴ), അനിറ്റ് ജോസഫ് (തലശ്ശേരി), എ.ജൂബിയ (എറണാകുളം), ജോമോന്‍ ജോണ്‍ (നോര്‍ത്ത് പറവൂര്‍), എ.സമീര്‍ (ജോ. സെക്രട്ടറി, നിയമ വകുപ്പ്), കെ.എം.വാണി (ചേര്‍ത്തല), എം.സുഹൈബ് (കോഴിക്കോട്),സി.ആര്‍.ബിജു കുമാര്‍ (മഞ്ചേരി).