പത്തനംതിട്ടയിൽ ദമ്പതികള്‍ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു
സ്വന്തം ലേഖിക
പത്തനംതിട്ട: ചിറ്റാർ വയ്യാറ്റുപുഴയിൽ ഭാര്യയും ഭർത്താവും വിഷം കഴിച്ചു. ഭർത്താവ് കുഴിയേത്ത് രാജൻപിള്ള (66) മരിച്ചു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭാര്യ വിജയകുമാരിയെ ഗുരുതരാവസ്ഥയിൽ കൊല്ലത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0